ഇപ്പോൾ തന്നെ തണ്ണിമത്തൻ വിത്ത് നടാം!
🍉 ഇപ്പോൾ തന്നെ തണ്ണിമത്തൻ വിത്ത് നടാം! 🌱 വേനൽക്കാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന തണ്ണിമത്തൻ (Watermelon) വീട്ടുമുറ്റത്തോ, ടെറസിലോ, കൃഷിയിടത്തിലോ എളുപ്പത്തിൽ വളർത്താവുന്നതാണ്. ഇപ്പോൾ തന്നെ വിത്ത് നടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ കാലം കൂടിയാണ്. 👉 മണ്ണ് തയ്യാറാക്കൽമണൽ കലർന്ന ചാണകമണ്ണാണ് തണ്ണിമത്തനു ഏറ്റവും അനുയോജ്യം. കുഴികൾ എടുത്ത് ജൈവവളം, കമ്പോസ്റ്റ്, ചാണകം എന്നിവ കലർത്തി മണ്ണ്…
Read More