വിഷുവണിഞ്ഞ് യു.എ.ഇ
ഷാർജ മൻസൂറയിലെ ഒരു പച്ചക്കറി തോട്ടം ജൈവ സംഗീതമാണ് വിഷു. കൃഷിയില്ലാതെ, കണിക്കൊന്ന പൂക്കളില്ലാതെ വിഷുവില്ല എന്നു തീർത്തുപറയാം. മണ്ണും മനുഷ്യനും വിത്തും കൈക്കോട്ടും ചേർന്ന് രാഗമാലികയിൽ കോർത്തെടുക്കുന്നമാനവികത അലിഞ്ഞു ചേർന്ന ജൈവ സംഗീതം. കേരള തനിമ കസവണിയുന്നത് പ്രവാസഭൂമികയിലാണെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. മറ്റ് വിദേശ നാടുകളെ അപേക്ഷിച്ച് അറബ് നാടുകളിൽ എല്ലാമേഖലയിലുമുള്ളവർ പ്രവർത്തിക്കുന്നു എന്നതു…
Read More