കണ്ണീർപ്പാടങ്ങൾ; കരിനിലങ്ങളിലെ പുഞ്ചകൃഷി പാഴായി
പുറക്കാട് നാലുചിറ വടക്ക് പാടശേഖരത്തിലെ കരിഞ്ഞനെല്ല് കൃഷിവകുപ്പ് ഉദ്യോഗസ്ഥയെ കാണിക്കുന്ന കര്ഷകന് അമ്പലപ്പുഴ: ഏറെ പ്രതീക്ഷയോടെ നെൽപാടങ്ങളിൽ കർഷകർ പുഞ്ചകൃഷിക്ക് വിത്തെറിഞ്ഞെങ്കിലും വിളഞ്ഞത് കണ്ണീർ മുകുളങ്ങൾ. പുറക്കാട്, കരുവാറ്റ കരിനിലങ്ങളിലെ നെല്ല് കൊയ്ത് കരക്കെത്തിച്ചെങ്കിലും നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് കർഷകർക്ക് ‘പാറ്റി’യെടുക്കാനായത്. കർഷകരിൽ നാമ്പിട്ട പ്രതീക്ഷകൾ ഓരുവെള്ളത്തിൽ കരിഞ്ഞമരുകയായിരുന്നു. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി നാലുചിറ വടക്ക് പാടശേഖരം,…
Read More