മാമ്പഴമാ, മാമ്പഴം, ഒമാനി മാമ്പഴം…
അൽ അവാബി മാംഗോസ് ഫെസ്റ്റിവലിൽനിന്ന് മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി വിലായത്തിലെ അൽ ആലിയ ഗ്രാമത്തിൽ നടന്ന ‘അൽ അവാബി മാംഗോസ് ഫെസ്റ്റിവലിന്റെ’ ആദ്യ പതിപ്പിന് തിരശ്ശീല വീണു. നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും കർഷകരുടെയും സഹകരണത്തോടെ തെക്കൻ ബാത്തിന ഗവർണറുടെ ഓഫിസാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഒമാനി മാമ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയും കാർഷിക പൈതൃകം…
Read More