AIF – കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി
📢 കാർഷിക സംരംഭകർക്ക് സുവർണ്ണാവസരം! ✨ AIF – കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി കേരളത്തിലെ കർഷകർക്ക് ലഭ്യമായ ₹1101 കോടി രൂപയുടെ വായ്പാ അവസരം! 🛑 ശ്രദ്ധിക്കുക:അഞ്ച് വർഷം മുൻപ് ആരംഭിച്ച ഈ പ്രധാന കേന്ദ്ര പദ്ധതി ഇപ്പോഴുള്ള ഘട്ടം മാർച്ചിൽ അവസാനിക്കുന്നു. കേരളത്തിന് അനുവദിക്കാനുള്ള ₹1101 കോടി ഇപ്പോഴും ലഭ്യമാണ്.ഇത് നഷ്ടമാക്കരുത്! ✅ പദ്ധതിയുടെ…
Read More