തൃശ്ശൂർ കാർഷിക സർവകലാശാല — ഡിസംബർ ട്രെയിനിംഗ് അലർട്ട്
🌾✨ തൃശ്ശൂർ കാർഷിക സർവകലാശാല — ഡിസംബർ ട്രെയിനിംഗ് അലർട്ട്! ✨🌾 കർഷകർക്കും തൊഴിലവസരം തേടുന്നവർക്കും വീട്ടിൽ ചെറിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി നിരവധി പ്രായോഗിക പരിശീലനങ്ങൾ! 👉 തീയതികളും ഫീസും ശ്രദ്ധിക്കുക… സീറ്റുകൾ പരിമിതമാണ്! 🎂 1. കേക്ക് നിർമാണ പരിശീലനം 📅 ഡിസംബർ 16📍 തൃശ്ശൂർ കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം💰…
Read More