അമേരിക്കയെ ഞെട്ടിച്ച് വിയറ്റ്നാം; രണ്ടാം ദിവസവും കാലിടറി റബർ: ഇന്നത്തെ (27/2/25) അന്തിമ വില

വിയറ്റ്‌നാം ഒറ്റ രാത്രി കൊണ്ട്‌ വെള്ളക്കുരുമുളകു വില ടണ്ണിന്‌ 400 ഡോളർ ഉയർത്തി. അവർ വൈറ്റ്‌ പെപ്പർ വില ടണ്ണിന്‌ 10,000 ഡോളറിലേക്ക്‌ ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നോണം 9900 ഡോളറാക്കി ഇന്നു ക്വട്ടേഷൻ ഇറക്കി. വിയറ്റ്‌നാമിന്റെ നീക്കം അമേരിക്കയിലെയും യൂറോപിലെയും ബഹുരാഷ്‌ട്ര സുഗന്‌ധവ്യഞ്ജന

Read More

പ്രകൃതിക്കൃഷി പഠിക്കണോ? കോട്ടയത്തേക്കു പോന്നോളൂ; പ്രകൃതിക്കൃഷി സെമിനാർ മാർച്ച് ഒന്നിന്

നല്ല കൃഷി, നല്ല ഭൂമി, നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്ന ലക്ഷ്യത്തോടെ പലേക്കർ കർഷക സമിതിയും കോട്ടയം പബ്ലിക് ലൈബ്രറിയും കോട്ടയം ഗാന്ധിസ്മാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രകൃതിക്കൃഷി സെമിനാർ മാർച്ച് ഒന്നിന് കോട്ടയത്ത്. ശാസ്ത്രി റോഡിലെ കോട്ടയം പബ്ലിക് ലൈബ്രറി കെ.പി.എസ്.മേനോൻ ഹാളിൽ രാവിലെ 8.30

Read More

kerala weather 26/02/25: ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് പിൻവലിച്ചു; ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

kerala weather 26/02/25: ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് പിൻവലിച്ചു; ഉയർന്ന താപനില മുന്നറിയിപ്പ് തുടരും കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില 38°c വരെ ഉയരാൻ സാധ്യതയെന്ന് imd. കൂടാതെ 26, 27 തീയതികളിൽ മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം…

Read More

Uae weather 26/02/25: നേരിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Uae weather 26/02/25: നേരിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു യുഎഇയിലെ ചില വടക്കൻ, തീരദേശ, കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് പൊടി നിറഞ്ഞതോ ചിലപ്പോൾ മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുമുണ്ട്. കടൽ പ്രക്ഷുബ്ധം ആവാൻ സാധ്യതയുള്ളതിനാൽ…

Read More

വരുമാനത്തിന്റെ പുതുവഴി തുറന്ന് വിദേശ അലങ്കാരച്ചെടി

മ​സ​ഞ്ചി​യാ​നോ ചെ​ടി കൊ​ടു​മ​ൺ: മ​സ​ഞ്ചി​യാ​നോ കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ആ​ഫ്രി​ക്ക​യി​ല്‍നി​ന്ന്. ഒ​രു​കൊ​ല്ലം മു​മ്പാ​ണ് പൂ​ക്കൂ​ട​ക​ളി​ലെ ഹ​രി​ത​സാ​ന്നി​ധ്യ​മാ​യ ഈ ​ചെ​ടി കൊ​ടു​മ​ണ്‍ ഗ്രാ​മ​ത്തി​ലെ കാ​ര്‍ഷി​ക​കാ​ഴ്ച​യാ​യ​ത്. പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​ക്ക്​ പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ കൃ​ഷി ഇ​ന്ന് സം​സ്ഥാ​നാ​ന്ത​ര പ്രി​യം​നേ​ടി മു​ന്നേ​റു​ന്നു. വി​ദേ​ശ വി​പ​ണി​യി​ലേ​ക്ക് കൂ​ടി ക​ട​ന്ന് വ​രു​മാ​ന​ത്തി​ന്റെ സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി​യാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ഞ്ചാ​യ​ത്തും ക​ര്‍ഷ​ക​രും. പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശി​ട​ങ്ങ​ളെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി. 11 ഏ​ക്ക​റി​ലാ​യി ക​ഴി​ഞ്ഞ…

Read More