വെണ്ട വളർത്താം – എളുപ്പത്തിൽ!
🌱 വെണ്ട വളർത്താം – എളുപ്പത്തിൽ! 🌱 അടുക്കളത്തോട്ടത്തിനുള്ള ഏറ്റവും എളുപ്പം വളർത്താവുന്ന പച്ചക്കറിയാണ് വെണ്ട. 👉 പന്തൽ വേണ്ട, വർഷം മുഴുവൻ കൃഷി ചെയ്യാം! ✨ നടീൽ സമയം: മേയ്–ജൂൺ, സെപ്റ്റംബർ–ഒക്ടോബർ, ഫെബ്രുവരി–മാർച്ച്✨ ഇനങ്ങൾ: സൽകീർത്തി, കിരൺ, അരുണ, CO – ഉയർന്ന വിളവ് അർക അനാമിക, വർഷ, അർക അഭയ, അഞ്ജിത – വൈറസ്…
Read More