CRI പമ്പ്സ് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു: MSEDCL, മുംബൈ, മഹാരാഷ്ട്രയിൽ നിന്ന് 25,000 സോളാർ പമ്പിംഗ് സിസ്റ്റങ്ങൾക്കായി₹ 754 കോടിയുടെഓർഡർ ലഭിച്ചു

CRI പമ്പ്സ്, സുസ്ഥിരത, ഊർജ്ജപുനരുപയോഗപരിഹാരങ്ങൾഎന്നിവയോടുള്ളപ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അഭിമാനപുരസ്സരംപ്രഖ്യാപിക്കുന്നു.മഗെൽ ത്യാലസൗർ കൃഷിപമ്പ് (MTSKP) പദ്ധതിയുടെ ഭാഗമായി 754 കോടി രൂപ മൂല്യമുള്ള25,000 സോളാർ പമ്പിംഗ്സിസ്റ്റങ്ങൾ വിതരണം…

Related Post