കൂണിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ – പരിശീലനപരിപാടി

കൂണിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ – പരിശീലനപരിപാടി 🌾
📍 തൃശൂർ:
കേരള കാർഷിക സർവകലാശാലയുടെ കിഴിലുളള തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ കൂണിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ വെള്ളിയാഴ്ച പരിശീലനപരിപാടി നടത്തുന്നു.
💰 ഫീസ്: ₹300
📞 ഫോൺ: 9400483754
KeralaAgriculture #Thrissur #TrainingProgram #OrganicFarming #FarmersTraining #AgriEducation #KAU #AgricultureDevelopment #FarmersKerala #SustainableFarming
📢 സസ്യങ്ങളെയും കൃഷിയെയും കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്കും, കാർഷിക ഉൽപ്പന്നങ്ങൾക്കും ഉപദേശങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമായ www.agrishopee 💚 സന്ദർശിക്കുക!
നിങ്ങളുടെ ഉൽപ്പന്നങ്ങൾ സൗജന്യമായി പോസ്റ്റ് ചെയ്യാനായി:
ഇവിടെ ക്ലിക്ക് ചെയ്യുക ➡️
Leave a Comment