മാവ് പൂക്കാതെ വിഷമിക്കുന്നുണ്ടോ? ഇനി വിഷമിക്കേണ്ട! - Agrishopee Classifieds

മാവ് പൂക്കാതെ വിഷമിക്കുന്നുണ്ടോ? ഇനി വിഷമിക്കേണ്ട!

മാവ് പൂക്കാതെ വിഷമിക്കുന്നുണ്ടോ? ഇനി വിഷമിക്കേണ്ട!

രാസഹോർമോണുകൾ ഒന്നും വേണ്ട, വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്ത മാർഗം പരീക്ഷിച്ചാൽ മതിയാകും.

👉 കഞ്ഞിവെള്ളം, അരികഴുകിയ വെള്ളം (15 ലിറ്റർ)
👉 ½ ലിറ്റർ തൈര്
👉 250 ഗ്രാം കുതിർത്ത കടലപ്പിണ്ണാക്ക്
👉 കുറച്ച് പച്ചചാണകം, തേയിലവെള്ളം

ഇവ എല്ലാം ചേർത്ത് 3 ദിവസം വെച്ചതിന് ശേഷം, മാവിന്റെ ചുവട്ടിൽ നിന്ന് 1 മീറ്റർ മാറി 2 അടി ആഴത്തിൽ കുഴിയെടുത്ത് പകുതി ലായനി ഒഴിച്ച് മണ്ണിട്ട് മൂടുക. 15 ദിവസത്തിന് ശേഷം ബാക്കിയുള്ള ലായനിയും ഇതേ രീതിയിൽ കൊടുക്കുക.

✅ ആഴ്ചയിൽ 2 പ്രാവശ്യം മരത്തിന് പുക കൊടുക്കുക.
✅ തളിരിലകൾ കൊഴിയുന്നുണ്ടെങ്കിൽ കട്ടത്തൈരും നാടൻ മഞ്ഞൾപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന ലായനി ഇലകളിൽ തളിക്കുക.

ഇങ്ങനെ ചെയ്താൽ പൂക്കാത്ത മാവും പൂക്കാനും, വരും സീസണിൽ ധാരാളം മാങ്ങകൾ തരാനും തുടങ്ങും 🥭✨

#mangoFlowering

#organicfarming

#keralagardening

#farmingtips

#plantcare

#gardeningideas

#keralafarmers

#organicgardening

#agriculturetips

#naturefarming


📢 സസ്യങ്ങളെയും കൃഷിയെയും കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്ക്, കാർഷിക ഉൽപ്പന്നങ്ങൾക്കും ഉപദേശങ്ങൾക്കുമുള്ള നിങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമായ agrishopee സന്ദർശിക്കുക! 💚

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post