ആടുവളർത്തൽ പരിശീലനം - Agrishopee Classifieds

ആടുവളർത്തൽ പരിശീലനം

🐐😊 ആടുവളർത്തൽ പരിശീലനം – തൃശ്ശൂരിൽ! 🌿📚

തൃശ്ശൂർ കാർഷിക സർവകലാശാലയുടെ കീഴിലുള്ള🚜 തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽനടക്കുന്ന “ആടുവളർത്തൽ – ശാസ്ത്രീയ പരിപാലനമുറകൾ”എന്ന വിഷയത്തിലെ ഏകദിന പരിശീലനത്തിലേക്ക്നിങ്ങളെ സ്വാഗതം ചെയ്യുന്നു! 🎓✨

📅 തിയതി: ഓഗസ്റ്റ് 12

💰 ഫീസ്: ₹300

📞 രജിസ്ട്രേഷൻ: 9400483754

(രാവിലെ 10 മുതൽ വൈകിട്ട് 4 വരെ)

🎯 ആടുകളുടെ ശാസ്ത്രീയ പരിപാലന രീതികൾ,ആരോഗ്യസംരക്ഷണം, പോഷണം തുടങ്ങിനാനവധി കാര്യങ്ങൾ പഠിക്കാനുള്ള സുവർണാവസരം! 🌾👩‍🌾

വേഗം രജിസ്റ്റർ ചെയ്യൂ! 🔔ഇത് നിങ്ങൾ കാത്തിരുന്ന പരിശീലനമാണ്! 🙌🐐

#ആടുവളർത്തൽ #KeralaAgriculture #കർഷകശ്രേമം #Thrissur #KrishiVijnanKendra #GoatFarming #TrainingProgram #AgriTraining

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post