കനത്ത മഴ: കോഴിക്കോട്ട് ഓടയിൽ വീണ് മധ്യവയസ് കാണാതായി
കനത്ത മഴ: കോഴിക്കോട്ട് ഓടയിൽ വീണ് മധ്യവയസ് കാണാതായി കോഴിക്കോട് ഇന്നലെയുണ്ടായ കനത്ത മഴയിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കനു വേണ്ടി തിരച്ചിൽ. മെഡിക്കൽ കോളേജിന് സമീപം കോവൂരിലെ ഓടയിലാണ് 58 കാരനായ ശശി എന്നയാൾ വീണത്. ഇയാളെ കണ്ടെത്താൻ രാത്രി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. kerala summer rain updates 16/03/25:…
Read More