തകർന്നടിഞ്ഞു റബർ, കരുത്ത്‌ കാട്ടി കാപ്പി; ഇന്നത്തെ (06/03/25) അന്തിമ വില

രാജ്യാന്തര കാപ്പി വിപണി കൂടുതൽ കരുത്ത്‌ പ്രദർശിപ്പിച്ചതോടെ വിദേശ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ കാപ്പി നുകരാൻ മത്സരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യം അറബിക്ക കാപ്പി കയറ്റുമതിയിൽ കുതിച്ചു ചാട്ടത്തിന്‌ അവസരം ഒരുക്കാം. കേരളവും കർണാടകവും അറബിക്ക, റോബസ്‌റ്റ കാപ്പി ഉൽപാദിപ്പിക്കുന്നുണ്ട്‌.

Related Post