കുലുങ്ങാതെ റബർ; നിർണായക കുതിപ്പിൽ ഏലവും തേയിലയും: ഇന്നത്തെ (5/3/25) അന്തിമ വില

ഹോളി ആഘോഷങ്ങൾ മുന്നിൽ കണ്ട്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപാരികളിൽനിന്നും തേയിലയ്‌ക്ക്‌ പ്രിയമേറുന്നു. ഉത്സവ വേളയിലെ ഡിമാൻഡ് മുൻനിർത്തിഉത്തരേന്ത്യൻ ഇടപാടുകാർ ദക്ഷിണേന്ത്യൻ ലേലത്തിൽ കാണിക്കുന്ന ഉത്സാഹം വിവിധയിനം തേയിലയുടെ കടുപ്പം കൂട്ടി. ഇതിനിടെ വിദേശ രാജ്യങ്ങളും കൊച്ചി ലേലത്തിൽ കൂടുതൽ

Related Post