കയറ്റുമതിക്ക് ആഘാതമുയർത്തി അമേരിക്കൻ നീക്കം; കുരുമുളകു കുതിക്കുന്നു: ഇന്നത്തെ (03/03/25) അന്തിമ വില

ആഗോള റബർ വിപണികൾ ആശങ്കയിൽ. അമേരിക്ക ഏർപ്പെടുത്തിയ പുതിയ താരിഫുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്‌ കയറ്റുമതി മേഖലയ്‌ക്ക്‌ കനത്ത ആഘാതമാവുമെന്ന ഭീതി ടയർ, ഓട്ടോമൊബൈൽ മേഖലകളിൽ മ്ലാനത പരത്തി. ഉൽപന്ന വിപണികളിലെ പ്രതിസന്ധികൾ മുൻനിർത്തി നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളും റബർ അവധി വ്യാപാരത്തിൽ കാര്യമായ

Related Post