കിട്ടാക്കനി, വൈറ്റ്‌ പെപ്പർ ഹോട്ട്‌ പെപ്പറായി; കുത്തനെ ഇടിഞ്ഞ് ഏലം: വിപണിയിൽ സംഭവിക്കുന്നത്

വൈറ്റ്‌ പെപ്പർ ഹോട്ട്‌ പെപ്പറായി, ഇറക്കുമതി രാജ്യങ്ങൾ വെളളക്കുരുമുളകിനു വേണ്ടി പരക്കം പായുന്നു. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കുരുമുളക്‌ ഉൽപാദിപ്പിച്ചിരുന്ന ബ്രസീൽ ചരക്കുക്ഷാമം മൂലം രംഗത്തുനിന്ന് അകന്നു. ഈസ്റ്റർ അടുത്തതോടെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യം

Related Post