കുരുമുളകിന് വിൽപനസമ്മർദ്ദം സൃഷ്ടിക്കാൻ വാങ്ങലുകാർ; വില താഴേക്ക്: ഇന്നത്തെ (20/2/25) അന്തിമ വില

അമേരിക്കൻ ഡോളറിനു മുന്നിൽ രണ്ടു മാസത്തെ ഏറ്റവും മികച്ച നിലവാരത്തിലേക്ക്‌ യെന്നിന്റെ മൂല്യം ഉയർന്നതോടെ ഒരു വിഭാഗം ഫണ്ടുകൾ റബറിൽ നിക്ഷേപത്തിനു താൽപര്യം കാണിച്ചു. സാധാരണ മൂല്യത്തകർച്ച സംഭവിക്കുന്ന അവസരങ്ങളിലാണ്‌ വിദേശ നിക്ഷേപകർ ഉൽപന്ന വിപണിയിൽ പിടിമുറുക്കുക.

Related Post