തേനീച്ചവളർത്തൽ പരിശീലനം തൃശ്ശൂർ > കാർഷിക സർവകലാ ശാല

തേനീച്ചവളർത്തൽ പരിശീലനം തൃശ്ശൂർ > കാർഷിക സർവകലാ ശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്യൂ ണിക്കേഷൻ സെന്ററിൽ 20,21 തീയതികളിൽ തേനീച്ചവളർ ത്തൽ പരിശീലനം സംഘടിപ്പി
ക്കുന്നു. പങ്കെടുക്കാനാഗ്രഹി ക്കുന്നവർ 18 വരെയുള്ള പ്രവൃ ത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ 8547070778 എന്ന നമ്പറിൽ ബ ന്ധ പ്പെടുക.
സെന്ററിൽ പരിശീലനം നവും നൽകുന്നു. വ്യാഴാഴ്ച 10 മുതൽ 8.30 വരെയാണ് പരിപാ ടി.
Leave a Comment