ഏലക്ക വില തിരിച്ചു വരവിന്റെ പാതയിൽ, കുരുമുളക് കിട്ടാനില്ല; ഇന്നത്തെ(10/02/25) അന്തിമ വില

കുരുമുളക്‌ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും പുതിയ ചരക്ക്‌ കുറഞ്ഞ അളവിൽ വിൽപ്പനയ്‌ക്ക്‌ എത്തി തുടങ്ങി. ഉയർന്ന കാർഷിക ചിലവുകൾ മുൻ നിർത്തി ചെറുകിട കർഷകരാണ്‌ ആദ്യ ചരക്ക്‌ സംസ്‌കരിച്ച്‌ വിൽപ്പന നടത്തുന്നത്‌. ഉൽപ്പന്ന വില മികച്ച തലത്തിൽ നീങ്ങുന്നതിനാൽ ചരക്ക്‌ വിറ്റുമാറാൻ കൂടുതൽ ഉൽപാദകർ വരും ദിനങ്ങളിൽ ഉത്സാഹം കാണിക്കാം.

Related Post