UAE യിൽ വിസ, റസിഡൻസി സേവനങ്ങൾ എളുപ്പമാകും; വെബ്സൈറ്റ് പരിഷ്കരിച്ചു
UAE യിൽ വിസ, റസിഡൻസി സേവനങ്ങൾ എളുപ്പമാകും; വെബ്സൈറ്റ് പരിഷ്കരിച്ചു UAE യിൽ വിസ, റസിഡൻസി സേവനങ്ങൾക്ക് പുതിയ ഫീച്ചറുകളുമായി വെബ്സൈറ്റ് പരിഷ്കരിച്ചു. വ്യാഴാഴ്ച മുതലാണ് പരിഷ്കരിച്ച വെബ്സൈറ്റ് ലഭ്യമായത്. ഉപയോക്താക്കൾക്ക് വേഗതയേറിയതും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ അനുഭവം നൽകാനാകുന്നതാണ് പരിഷ്കരിച്ച വെബ്സൈറ്റ് എന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്…
Read More