നിങ്ങളുടെ മണ്ണിന്റെ ആരോഗ്യനില വീട്ടിൽ തന്നെ പരിശോധിക്കാം!
🌱 നിങ്ങളുടെ മണ്ണിന്റെ ആരോഗ്യനില വീട്ടിൽ തന്നെ പരിശോധിക്കാം! 🌱 പാടത്തോ വീട്ടുതോട്ടത്തിലോ നല്ല വിളവ് കിട്ടണമെങ്കിൽ മണ്ണ് ആരോഗ്യമുള്ളതായിരിക്കണം. അതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിത പരീക്ഷണങ്ങൾ 👉 ✅ ജാർ ടെസ്റ്റ് – മണൽ, ചെളി, കളിമണ്ണ് എത്രയെന്ന് മനസ്സിലാക്കാം.✅ pH ടെസ്റ്റ് – അമ്ലത്വം/ക്ഷാരത്വം ശരിയായിട്ടുണ്ടോ എന്ന് കണ്ടെത്തുക. (6–7 ഇടയ്ക്ക്…
Read More