ബയോചാർ – മണ്ണിനും വിളക്കും
🌱 ബയോചാർ – മണ്ണിനും വിളക്കും ഒരുപടി മുകളിലേക്ക്! 🌿 മരക്കഷണങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, ജൈവമാലിന്യങ്ങൾ തുടങ്ങിയവ ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന കരിയാണ് ബയോചാർ.ഇത് ഒരു മികച്ച ജൈവവളം മാത്രമല്ല, മണ്ണിന്റെ ഘടനയും ജലസംഭരണ ശേഷിയും വർധിപ്പിക്കുന്ന അത്ഭുത പദാർത്ഥവുമാണ്. ✅ മണ്ണിലെ ജൈവാംശം കൂട്ടുന്നു✅ പോഷകങ്ങൾ നഷ്ടപ്പെടാതെ വിളകൾക്ക് ലഭ്യമാക്കുന്നു✅ അമ്ലമണ്ണിന്റെ പുളിരസം…
Read More