പ്രതീക്ഷയിൽ തേയില കർഷകർ; കൊളുന്ത് ഉൽപാദനം വർധിച്ചു, വിലയും ഉയർന്നു
കട്ടപ്പന: ജില്ലയിൽ തേയില പച്ചക്കൊളുന്ത് ഉൽപാദനം വർധിക്കുകയും വില ഉയരുകയും ചെയ്തതോടെ ചെറുകിട തേയില കർഷകർ പ്രതീക്ഷയിൽ. ജില്ലയിലെ തേയില പച്ചക്കൊളുന്ത് ഉൽപാദനം മുൻ മാസങ്ങളായി താരതമ്യം ചെയ്താൽ ഇരട്ടിയായി വർധിക്കുകയും വില ഗുണമേന്മയനുസരിച്ച് കിലോഗ്രാമിന് 18 മുതൽ 26 രൂപ വരെയായാണ് ഉയർന്നത്. വാഗമൺ, ഉപ്പുതറ, തോപ്രാംകുടി, കാൽവരിമൗണ്ട്, പൂപ്പാറ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ സൂര്യനെല്ലി,…
Read More