തൊട്ടതെല്ലാം പൊന്നാകുന്നതെങ്ങനെ? ഉത്തരം കൈരളി പറയും
കെ.വി. അശോകൻ കർഷകർക്ക് കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ ഗുണഫലം ഒരു രൂപപോലും മുടക്കാതെ എത്തിക്കുക എന്നതാണ് കൈരളിയുടെ ലക്ഷ്യം. ഇതിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ സാധിക്കും. ദോഷകരമല്ലാത്ത കൃഷിരീതികൾ അവലംബിക്കുന്നതുകൊണ്ട് വിഷരഹിത വിളകൾ ലഭിക്കുകയും ചെയ്യും ‘തൊട്ടതെല്ലാം പൊന്നാക്കുക’ എന്നത് പഴമക്കാർ പതിവായി ഉപയോഗിക്കുന്ന ഒരു ചൊല്ലായിരുന്നല്ലോ. ക്രയവിക്രയങ്ങളിൽ ഏറ്റവും ഭംഗിയായി നേട്ടം കൊയ്യുന്നതിനെയാണ് ആ ചൊല്ല് സൂചിപ്പിക്കുന്നത്.…
Read More