മഞ്ഞിൽ വിരിഞ്ഞ പൂക്കൾ… മഴയിൽ കൊഴിഞ്ഞു
ബിരിക്കുളത്തെ ജോസഫ് ടി. വർഗീസിന്റെ പറമ്പിലെ റമ്പൂട്ടാൻ പഴങ്ങൾ മൂപ്പെത്താതെ കൊഴിഞ്ഞു വീണനിലയിൽ നീലേശ്വരം: മഞ്ഞിൽ വിരിഞ്ഞ പൂവിൽ സന്തോഷിച്ച റമ്പൂട്ടാൻ കർഷകരെ മഴ ചതിച്ചു. മലയോരങ്ങളിലെ റമ്പൂട്ടാൻ കർഷകർക്കാണ് വിളവ് നഷ്ടമായത്. മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ കൂട്ടത്തോടെ കൊഴിഞ്ഞത് കർഷകരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നതാണ്. വിദേശിയായ റമ്പൂട്ടാൻ കൃഷിക്ക് നാട്ടിലെ കാലാവസ്ഥ അനുയോജ്യമായതിനാൽ ജില്ലയിലെ നൂറുകണക്കിന് കർഷകർ…
Read More