Summer Students – General Production

Cargill's size and scale allows us to make a positive impact in the world. Our purpose is to nourish the world in a safe, responsible and sustainable way.We are a family company providing food, ingredients, agricultural solutions and industrial products that…

Read More

നി​ർ​മ​ല​യു​ടെ ക്ഷീ​ര​ഗാ​ഥ; ക്ഷീ​രോ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ​ വേ​റി​ട്ട വി​ജ​യ​ഗാ​ഥ​യു​മാ​യി മു​ന്നേ​റി ത​ളി​പ്പ​റ​മ്പി​ലെ നി​ർ​മ​ല എ​സ്. നാ​യ​ർ

നി​ർ​മ​ല തന്റെ ഫാമിൽ ക്ഷീ​രോ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ​നി​ന്ന് പ​ല​രും പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ വി​ട്ടു​പോ​കു​ന്ന ഇ​ക്കാ​ല​ത്ത് വേ​റി​ട്ട വി​ജ​യ​ഗാ​ഥ​യു​മാ​യി മു​ന്നേ​റു​ക​യാ​ണ് ത​ളി​പ്പ​റ​മ്പി​ലെ നി​ർ​മ​ല എ​സ്. നാ​യ​ർ. 35 വ​ർ​ഷം മു​മ്പ് ഒ​രു പ​ശു​ക്കു​ട്ടി​യെ മാ​ത്രം വ​ള​ർ​ത്തി മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ പ്ര​യാ​ണം ആ​രം​ഭി​ച്ച 65കാ​രി​ക്ക് ഇ​ന്നു​ള്ള​ത് വ​ലു​തും ചെ​റു​തു​മാ​യി ഒ​ട്ടേ​റെ പ​ശു​ക്ക​ൾ. നി​ർ​മ​ല​ക്കി​ത് സ്വ​ന്ത​മാ​യി ചെ​യ്യു​ന്ന ജീ​വ​നോ​പാ​ധി മാ​ത്ര​മ​ല്ല. ഭ​ർ​ത്താ​വ് വി​ജ​യ​നും മ​ക​ളും സ്കൂ​ളി​ൽ…

Read More

ഇന്ന് ക്ഷീരദിനം; നവതിയിലും പ്രായം തളർത്താതെ ഈ പശുപാലകൻ

പ​ശു​വു​മാ​യി ദാ​മോ​ദ​ര​ൻ തൊ​ടി​യി​ൽ പ​യ്യ​ന്നൂ​ർ: പാ​ണ​പ്പു​ഴ പ​റ​വൂ​ർ മു​ടേ​ങ്ങ​യി​ലെ തൊ​ട്ടേ​ൻ വീ​ട്ടി​ൽ ദാ​മോ​ദ​ര​ന് വ​യ​സ്സ് 90. പ്രാ​യ​ത്തെ പാ​ട്ടി​നു​വി​ട്ട് രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കും. നേ​രെ തൊ​ഴു​ത്തി​ലേ​ക്ക്. പ​ശു​വി​ന് വെ​ള്ളം കൊ​ടു​ത്ത് ക​റ​വ്. പി​ന്നെ, രാ​ത്രി വ​രെ നീ​ളു​ന്ന പ​ശു​പ​രി​പാ​ല​നം. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​വു​മ്പോ​ൾ ദാ​മോ​ദ​ര​നു​മു​ന്നി​ൽ പ്രാ​യം വെ​റും അ​ക്ക​ങ്ങ​ൾ മാ​ത്രം. എ​ട്ടു പ​തി​റ്റാ​ണ്ടാ​യി ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ രം​ഗ​ത്തു​ണ്ട്…

Read More

ഇന്ന് ലോക ക്ഷീരദിനം; ദിവസവും ഒരു ഗ്ലാസ് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ ഏറ്റവും മികച്ച സമീകൃതാഹാരമാണ് പാൽ എന്ന് നമുക്കറിയാം. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്.ഒ.എ) ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ലോക ക്ഷീരദിനം ആചരിക്കുന്നു. ദിവസവും ഒരു…

Read More