വിഷുവണിഞ്ഞ് യു.എ.ഇ

ഷാ​ർ​ജ മ​ൻ​സൂ​റ​യി​ലെ ഒ​രു പ​ച്ച​ക്ക​റി തോ​ട്ടം ജൈ​വ സം​ഗീ​ത​മാ​ണ് വി​ഷു. കൃ​ഷി​യി​ല്ലാ​തെ, ക​ണി​ക്കൊ​ന്ന പൂ​ക്ക​ളി​ല്ലാ​തെ വി​ഷു​വി​ല്ല എ​ന്നു തീ​ർ​ത്തു​പ​റ​യാം. മ​ണ്ണും മ​നു​ഷ്യ​നും വി​ത്തും കൈ​ക്കോ​ട്ടും ചേ​ർ​ന്ന് രാ​ഗ​മാ​ലി​ക​യി​ൽ കോ​ർ​ത്തെ​ടു​ക്കു​ന്ന​മാ​ന​വി​ക​ത അ​ലി​ഞ്ഞു ചേ​ർ​ന്ന ജൈ​വ സം​ഗീ​തം. കേ​ര​ള ത​നി​മ ക​സ​വ​ണി​യു​ന്ന​ത് പ്ര​വാ​സ​ഭൂ​മി​ക​യി​ലാ​ണെ​ന്ന് നി​ര​ന്ത​രം പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. മ​റ്റ് വി​ദേ​ശ നാ​ടു​ക​ളെ അ​പേ​ക്ഷി​ച്ച് അ​റ​ബ് നാ​ടു​ക​ളി​ൽ എ​ല്ലാ​മേ​ഖ​ല​യി​ലു​മു​ള്ള​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തു…

Read More