പുഞ്ചകൃഷിയിൽ ഉൽപാദനത്തിൽ വൻ ഇടിവ്; പതിരായി അധ്വാനം, പ്രതീക്ഷിച്ച വിളവില്ല
കോട്ടയം: പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുന്നതിനിടെ, കർഷകരുടെ നെഞ്ചിടിപ്പേറ്റി ഉൽപാദനത്തിൽ വൻ ഇടിവ്. ഒരേക്കറില്‍നിന്ന് ശരാശരി 20 ക്വിന്റല്‍ നെല്ലെങ്കിലും ലഭിക്കേണ്ടതാണെങ്കിലും ഇത്തവണ കൊയ്ത്ത് പൂർത്തിയായ ഭൂരിഭാഗം പാടങ്ങളിലും 15 ക്വിന്റലില്‍ താഴെ മാത്രമാണ് ഉൽപാദനം. എട്ട് മുതല്‍ 10 ക്വിന്റല്‍ വരെ മാത്രം നെല്ല് ലഭിച്ച നിരവധി പാടങ്ങളുമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. നേരത്തേ ഏക്കറിന് 30 ക്വിന്റല്‍ വരെ…
Read More