വേനൽ സംരക്ഷണം കാർഷിക മേഖലയിൽ
വേനൽക്കാലം ഇത്തവണയും കാർഷികമേഖലയിൽ പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് സൂചനകൾ വന്നിട്ടുണ്ട് . എന്നിരുന്നാലും നമ്മുടെ കാർഷികവിളകളെയും മൃഗസമ്പത്തിനെയും സംരക്ഷിച്ചേ മതിയാകൂ. ഈ അവസരത്തിൽ കാലാവസ്ഥ അനുരൂപ കൃഷി മാതൃകകളിലേക്ക് തിരിയുക മാത്രമാണ് കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രതിവിധി. വരൾച്ച പ്രതിരോധ മാർഗങ്ങൾ / ലഘൂകരണ മാർഗങ്ങൾ മുൻകൂട്ടി അവലംബിക്കേണ്ടത് കർഷകർ ശീലമാക്കേണ്ടിയിരിക്കുന്നു. വരൾച്ച പ്രതിരോധത്തിനായി കാർഷികമേഖലയിൽ അനുവർത്തിക്കേണ്ട നടപടികൾ…
Read More