സുഗന്ധവ്യഞ്ജന സമ്മേളനം -2025

കൊച്ചി ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം ഫെബ്രുവരി 24-ന് ബെംഗളൂരു ലീല ഭാരതിയ സിറ്റിയിൽ ആരംഭിക്കും.

ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം 5.30-ന് ഭാരത് ബയോടെക് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല നിർവഹിക്കും.

സമ്മേളനത്തിന്റെ പ്രമേയം “സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം” ആയിരിക്കും.

സമ്മേളനം ഫെബ്രുവരി 27-ന് സമാപിക്കും.

വിവരങ്ങൾക്ക്: internationalspiceconference.com

International Spice Conference 2025

The All India Spices Exporters Forum (A.I.S.E.F.) will organize the International Spice Conference in Kochi from February 24, 2025, at the Leela Bharatiya City in Bengaluru.

Dr. Krishna M., Executive Chairman of Bharat Biotech International, will inaugurate the event at 5:30 PM.

The theme of the conference will be “Transparency, Sustainability, Confidence.”

The conference will conclude on February 27, 2025.

For more details, visit: internationalspiceconference.com

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post