സുഗന്ധരാജാവും റാണിയും നിലനിൽപ്പിന് ക്ലേശിക്കുന്നു; റബർവില ഇടിഞ്ഞു: ഇന്നത്തെ (4/2/25) അന്തിമ വില

സംസ്ഥാനത്ത്‌ വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ച്ചകൂടി തുടരാനുള്ള സാധ്യത കാലാവസ്ഥ വിദഗ്‌ധരിൽനിന്നു പുറത്തു വന്നത്‌ കാർഷിക മേഖലയിൽ ഞെട്ടലുളവാക്കി. ഉയർന്ന പകൽ താപനിലയിൽ കൃഷിയിടങ്ങൾ പലതും നിലനിൽപ്പ്‌ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്‌. പുതിയ സാഹചര്യത്തിൽ മുന്നിലുള്ള ആഴ്‌ച്ചകളിലും ചൂടിനു ശമനം വന്നില്ലെങ്കിൽ

Related Post