വെളിച്ചെണ്ണ സർവകാല റെക്കോർഡ്‌ വിലയിൽ; ഇന്നത്തെ (12/03/25) അന്തിമ വില

ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞത്‌ വെളിച്ചെണ്ണയുടെ റെക്കോർഡ്‌ കുതിപ്പിന്‌ വേഗത സമ്മാനിച്ചു. പിന്നിട്ട മാസം പാം ഓയിൽ ഇറക്കുമതിയിൽ 25 ശതമാനം കുറഞ്ഞത്‌ ഫലത്തിൽ നേട്ടമായത്‌ നാളികേരോൽപ്പന്നങ്ങൾക്കാണ്‌. ഫെബ്രുവരിയിലെ പാം ഓയിൽ ഇറക്കുമതി 3.73 ലക്ഷം ടണ്ണിൽ ഒതുങ്ങി, കഴിഞ്ഞ വർഷം ഇതേ മാസം വരവ്‌ 4.97 ലക്ഷം ടണ്ണായിരുന്നു.

Related Post