വെളിച്ചെണ്ണ വില വീണ്ടും വർധിച്ചു, റബർ വില ഇടിഞ്ഞു; ഇന്നത്തെ(11/03/25) അന്തിമ വില

രാജ്യാന്തര റബർ വില വീണ്ടും ഇടിഞ്ഞു. ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർ അവധി ഏഴ്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ ഇടപാടുകൾ നടന്നു. ടയർ നിർമ്മാതാക്കളിൽ നിന്നും ഇതര വ്യവസായികളിൽ നിന്നുമുള്ള ആവശ്യം ചുരുങ്ങിയത്‌ നിക്ഷേപകരെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചതോടെ ഒസാക്ക എക്‌സ്‌ചേഞ്ചിലും സിംഗപ്പുരിലും ചൈനയിലും ഉൽപ്പന്ന വില താഴ്‌ന്നു.

Related Post