വിനിമയ വിപണിയിലെ മണികിലുക്കം അവസരമാക്കി റബർ: ഇന്നത്തെ (7/3/25) അന്തിമ വില

ഫോറെക്‌സ്‌ മാർക്കറ്റിൽ ഡോളറിനു മുന്നിൽ ജപ്പാനീസ്‌ യെൻ സെപ്‌റ്റംബറിനു ശേഷമുള്ള ഏറ്റവും മികച്ച തലത്തിലേക്കു ചുവടുവച്ചത്‌ റബർ ഉൽപാദകരാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. വിനിമയ വിപണിയിലെ മണികിലുക്കം അവസരമാക്കി ഊഹക്കച്ചവടകാർ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ നീക്കം നടത്തുമെന്ന നിഗമനത്തിലാണ്‌ ഒരു വിഭാഗം.

Related Post