വാണിജ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ കുരുമുളകിനു നേട്ടമാകും: ഇന്നത്തെ (24/2/25) അന്തിമ വില

മൂല്യവർധിതമാക്കാൻ ഇറക്കുമതി നടത്തുന്ന കുരുമുളക്‌ ആറു മാസത്തിനകം റീ ഷിപ്പ്‌മെന്റ് നടത്താൻ ആവശ്യമായ മാറ്റങ്ങൾ ഇറക്കുമതിനയത്തിൽ വരുത്തുമെന്ന കേന്ദ്ര വാണിജ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ദക്ഷിണേന്ത്യൻ കുരുമുളക്‌ ഉൽപാദകർക്ക്‌ ആശ്വാസം പകരും. നേരത്തെ ഇറക്കുമതിക്കാർക്ക്‌ ഒരു വർഷം വരെ കാലാവധി ലഭിച്ചിരുന്നതിനാൽ

Related Post