വരവ് കുറഞ്ഞിട്ടും ഏലക്ക വാങ്ങാൻ ആളില്ല; റബറിന് ഉണർവ്: ഇന്നത്തെ (21/2/25) അന്തിമ വില

കാര്‍ഡമം ഗ്രോവേഴ്‌സ്‌ ഫോറെവറിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്കു തൂക്കം അഞ്ചക്കത്തിലും കുറഞ്ഞിട്ടും വാങ്ങൽ താൽപര്യം ശക്തമായില്ല. ഉത്തരേന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും ഉൽപന്നത്തിന്‌ ആവശ്യക്കാരുള്ളത്‌ ഉയർന്ന വിലയ്‌ക്ക്‌ അവസരം ഒരുക്കുമെന്ന്‌ വിൽപനക്കാർ കണക്കുകൂട്ടി. എന്നാൽ ശരാശരി ഇനങ്ങൾക്ക്‌ ലഭിച്ച

Related Post