വന്യമൃഗങ്ങളുടെ പേരിൽ വെറ്ററിനറി ഡോക്ടർമാരെ അവഹേളിക്കുന്നത് അപലപനീയം; നിയമവഴി സ്വീകരിക്കും: ഐവിഎ കേരള

അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് വനത്തിൽ അലഞ്ഞ കുട്ടിക്കൊമ്പനെ പിടികൂടി മാറ്റിപാർപ്പിച്ച് ചികിത്സ നൽകാനുള്ള ശ്രമത്തിനിടെ ആന ചരിഞ്ഞ സംഭവത്തിൽ ദൗത്യസംഘത്തെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. മസ്തകത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ

Related Post