വന്യജീവി ശല്യം കുറയ്ക്കാൻ വിസ്താ ക്ലിയറൻസ് നടപ്പിലാക്കും: കർഷകസഭ ഇംപാക്ട്

വനാതിർത്തികളിൽ വന്യജീവി ശല്യം കുറയ്ക്കാൻ സഹായകമായ വിസ്താ ക്ലിയറൻസ് നടപ്പാക്കുമന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ചാവും ഇതു ചെയ്യുക. കട്ടപ്പനയിൽ നടക്കുന്ന മലയാള മനോരമ – കർഷകശ്രീ കർഷകസഭയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച

Related Post