റബർഷീറ്റിന് ഡിമാൻഡ് കുറവ്, അമേരിക്കയും പ്രശ്നം; കുരുമുളകു വില കുറഞ്ഞു: ഇന്നത്തെ (19/2/25) അന്തിമ വില

ബാങ്കോക്കിൽ റബർവില വീണ്ടും ഉയർന്നെങ്കിലും ഉൽപാദകരാജ്യങ്ങളുടെ കണക്കൂകൂട്ടലിനൊത്ത്‌ ഷീറ്റിന്‌ ഡിമാൻഡ് വർധിക്കുന്നില്ല. ഓഫ്‌ സീസണിലേക്ക്‌ തിരിയുന്നതിനാൽ കയറ്റുമതി രാജ്യങ്ങൾ കൂടിയ വിലയ്‌ക്കു വേണ്ടി ശ്രമം നടത്തി. എന്നാൽ ഏഷ്യയിലെയും യൂറോപ്പിലെയും ടയർ നിർമാതാക്കളുടെ തണുപ്പൻ മനോഭാവത്തിനു പിന്നിൽ രാജ്യാന്തര അവധി വ്യാപാരത്തിലെ തളർച്ച തന്നെയാണ്‌.

Related Post