മികച്ച വിലയിൽ ഇടപാടുകൾ നടന്ന് കുരുമുളക്; ഏലക്ക ഉൽപാദനം അടുത്ത വർഷം ഇടിയും: ഇന്നത്തെ (18/2/25) അന്തിമ വില

ഉയർന്ന കൃഷിച്ചെലവുകളും ബാങ്ക്‌ വായ്‌പാ കാലാവധികൾ അടുക്കുന്നതും മുന്നിൽ കണ്ട്‌ തിരിച്ചടവിനുള്ള തയാറെടുപ്പിലാണ്‌ ചെറുകിട കുരുമുളക്‌ കർഷകർ. സാമ്പത്തികബാധ്യതകൾ ലഘൂകരിക്കാൻ വിവിധ ഭാഗങ്ങളിലെ ഉൽപാദകർ കുരുമുളക്‌ വിൽപനയ്‌ക്ക്‌ ഇറക്കുന്നുണ്ട്‌. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെ ചെറുകിട വിപണികളിൽ ചരക്കുവരവ്‌

Related Post