പാം ഓയിൽ വില കുതിക്കുന്നു; ഏലത്തെ പിടിച്ചുകെട്ടി ഇടപാടുകാർ: ഇന്നത്തെ (12/2/25) അന്തിമ വില

ആഗോള ഭക്ഷ്യയെണ്ണ വിപണികൾ കൂടുതൽ മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്‌. രാജ്യാന്തര മാർക്കറ്റിൽ പാം ഓയിൽ, ക്രൂഡ്‌ പാം ഓയിൽ വിലകളിൽ ശ്രദ്ധേയമായ ഉണർവ്‌. അവധി വ്യാപാരത്തിൽ നിക്ഷേപകർ ഉത്സാഹം കാണിക്കുന്നത്‌ എണ്ണ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കും. മലേഷ്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും നിരക്ക്‌ ഉയർന്നു. അവിടെ പാം

Related Post