പച്ചത്തേങ്ങ കിട്ടാനില്ല, കൊപ്രയ്ക്കും ക്ഷാമം, വെളിച്ചെണ്ണ വില ഉയരാം: ഇന്നത്തെ (25/2/25) അന്തിമ വില

നാളികേര വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും പ്രതീക്ഷിച്ച പോലുള്ള ഉൽപാദനം കർഷകർക്ക്‌ ഉറപ്പുവരുത്താനായില്ല. കഴിഞ്ഞ ഏപ്രിൽ‐മേയ്‌ കാലയളവിലെ ഉയർന്ന ചൂടിൽ വ്യാപകമായി മച്ചിങ്ങ ഒട്ടുമിക്ക ഭാഗങ്ങളിലും കൊഴിഞ്ഞുവീണത്‌ തന്നെയാണ്‌ ഈ വർഷം വിളവ്‌ കുറയാൻ കാരണമായി ഉൽപാദകർ വിലയിരുത്തുന്നത്‌. തെക്കൻ കേരളത്തിൽനിന്നും

Related Post