നാടൻ നെൽവിത്ത് വിതരണം

പെരിങ്ങോട്ടുകര ആവണങ്ങാ ട്ടിൽ കളരി സർവതോ ഭദ്രം ഓർഗാനിക്സ് കഴിഞ്ഞ വർഷം കൃഷിചെയ്ത 124 ഇനം നെല്ലി നങ്ങളുടെ വിത്തുകൾ വിതര ണം ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ പത്തിന് സർവതോ ഭദ്രം കലാകേന്ദ്രത്തിൽ എ.യു. രഘുരാമൻ പണിക്കർ വിതര ണോദ്ഘാടനം നിർവഹിക്കും. നെൽവിത്ത് ആവശ്യമുള്ളവർ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനുമുൻ പ് 90770 50505 എന്ന നമ്പറിൽ വിളിച്ച് പേര് നൽകണം.
🌾 #Thrissur’s Green Revolution Starts Again!
📍 Peringottukara is in the news, but here’s the real story that matters –
👉 124 varieties of native paddy seeds are being distributed by Sarvathobhadram Organics!
Let’s talk agriculture, not controversy 💚
📆 June 28, 10AM
📍 Sarvathobhadram Kalakendram
📞 Call before June 27, 5PM: 90770 50505
✅ Let’s save our seeds, support native farming!
Leave a Comment