Kerala heat weather 13/03/25: തെക്കൻ കേരളത്തിൽ 2-3 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താപനിലയിൽ വർദ്ധനവ്
Kerala heat weather 13/03/25: തെക്കൻ കേരളത്തിൽ 2-3 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താപനിലയിൽ വർദ്ധനവ് തെക്കൻ കേരളത്തിൽ 2-3 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താപനിലയിൽ വർദ്ധനവ്. വരും ദിവസങ്ങളിലും കേരളത്തിൽ പൊതുവേ താപനിലയിൽ വർദ്ധനവ് അനുഭവപ്പെടാൻ ആണ് സാധ്യത. വടക്കൻ കേരളത്തിലും ഉയർന്ന താപനില അനുഭവപ്പെടും. അതേസമയം കേരളത്തിലെ കഴിഞ്ഞ 24 മണിക്കൂറിൽ…
Read More