തൊഴിലുറപ്പിൽനിന്ന് കൃഷിയുറപ്പിലേക്ക്! ഒപ്പം സ്ഥിരവരുമാനം; തരിശുഭൂമിയിൽ വരുമാനം വിളയിച്ച് കൃഷിക്കൂട്ടം

സ്ഥിരവരുമാനം കൊതിച്ച 25 തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി ചെയ്യാനിറങ്ങിയപ്പോൾ ആറേക്കർ തരിശു ഭൂമി പച്ചപ്പണിഞ്ഞു; ഒപ്പം ഓരോരുത്തരുടെയും ജീവിതവും. ഓരോ ദിവസവും വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിയിടത്തിൽ തന്നെ വിൽപന നടത്തുന്നു. എല്ലാവർക്കും മികച്ച വരുമാനം. ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള ഈ 25

Related Post