കുരുമുളക് ഉൽപാദനത്തിൽ വൻ ഇടിവ്‌; ഇന്നത്തെ(14/02/25) അന്തിമ വില

നാളികേരോൽപ്പന്ന വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിൽ. ജനുവരി അവസാന വാരം മുതൽ ഉൽപ്പന്ന വില സ്‌റ്റെഡിയായി നീങ്ങിയതോടെ വൻ വിലയ്‌ക്ക്‌ കൊപ്രയും പച്ചതേങ്ങയും സംഭരിക്കുന്നതിൽ നിന്നും തമിഴ്‌നാട്ടിലെ മില്ലുകാർ പിന്നോക്കം വലിഞ്ഞു.

Related Post