കുതിപ്പിലേറി കുരുമുളകും വെളിച്ചെണ്ണയും, ഏലത്തിന് തകർച്ച; ഇന്നത്തെ (13/03/25) അന്തിമ വില

ആഗോള തലത്തിൽ കുരുമുളകിന്‌ നേരിടുന്ന ദൗർല്യം രൂക്ഷമായതോടെ ഉൽപ്പന്ന വില ടണ്ണിന്‌ 10,000 ഡോളറിലേക്ക് അടുക്കുന്നു. ലോക വിപണിയിൽ കുരുമുളകിന്‌ ആവശ്യം വർധിച്ചതിനൊപ്പം ചരക്ക്‌ കയറ്റുമതി നടത്താൻ മുൻനിര രാജ്യങ്ങൾ ക്ലേശിക്കുകയാണ്‌.

Related Post