കുംഭമേള ഇഫക്ട്, രാജ്യത്ത് കുരുമുളകിന് വൻ ഡിമാൻഡ്; വില കുതിച്ചു: ഇന്നത്തെ (28/2/25) അന്തിമ വില

രാജ്യം കുംഭമേള ആഘോഷമാക്കിയതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക്‌ കുരുമുളകിനു പതിവിലും ഇരട്ടി ഡിമാൻഡ് അനുഭവപ്പെട്ടു. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകൾ പലതും ആഘോഷങ്ങൾ സമാപിച്ചതോടെ ശൂന്യാവസ്ഥയിലേക്കു നീങ്ങിയെന്നാണ്‌ സൂചന. കുംഭമേള ഇത്രമാത്രം തരംഗമായി മാറുമെന്നു വ്യാപാരരംഗം

Related Post