കാലംതെറ്റി പൂത്തുലഞ്ഞ് കണിക്കൊന്നകൾ: വിഷുക്കണിക്ക് പൂ ലഭിക്കുമോയെന്ന് ആശങ്ക
കാലംതെറ്റി പൂത്തുലഞ്ഞ് കണിക്കൊന്നകൾ: വിഷുക്കണിക്ക് പൂ ലഭിക്കുമോയെന്ന് ആശങ്ക വിഷുപ്പുലരിയെത്തും മുമ്പേ കാഴ്ചയുടെ വർണോത്സവമൊരുക്കി കണി ക്കൊന്നകൾ പൂത്തുലഞ്ഞു. നാട്ടിൻപുറങ്ങൾക്കൊപ്പം നഗരവും മഞ്ഞപ്പട്ട് വിരിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായും മറ്റും നഗരത്തിൽ വൻ തോതിൽ കൊന്ന തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. വേനലിൽ നഗരം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ കണിക്കൊന്നകൾ പതിവിലും നേരത്തേ ഒന്നായി പൂക്കുകയായിരുന്നു. പൊന്നിൻ ചാർത്തണിഞ്ഞു നിൽക്കുന്ന കൊന്നമരം…
Read More